ഖസാഖ്‌സ്ഥാന്‍

Article on other languages:

del.icio.us del.icio.us
Digg Digg
Furl Furl
Reddit Reddit
Rojo Rojo
Add to OnlyWire
Қазақстан Республикасы
Qazaqstan Respublïkası
Республика Казахстан
Respublika Kazakhstan
Republic of Kazakhstan
Flag of Kazakhstan ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Менің Қазақстаным (Kazakh)
Meniñ Qazaqstanım (transcription)
"My Kazakhstan"

Location of Kazakhstan
തലസ്ഥാനം Astana
51°10′N, 71°30′E
ഏറ്റവും വലിയ നഗരം Almaty
ഔദ്യോഗിക ഭാഷകള്‍ Kazakh1
Russian2
Demonym Kazakhstani[1]
ഭരണകൂടം Presidential republic
 -  President Nursultan Nazarbayev
 -  Prime Minister Karim Masimov
Independence from the Soviet Union 
 -  1st Khanate 1361 as White Horde 
 -  2nd Khanate 1428 as Uzbek Horde 
 -  3rd Khanate 1465 as Kazakh Khanate 
 -  Declared December 16, 1991 
 -  Finalized December 25, 1991 
 -  ജലം (%) 1.7
ജനസംഖ്യ
 -  January 2006 estimate 15,217,711 [2] (62nd)
 -  1999 census 14,953,100 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $168.378 billion[3] (56th)
 -  ആളോഹരി $10,837[3] (66th)
GDP (nominal) 2007 estimate
 -  Total $104.850 billion[3] 
 -  Per capita $6,748[3] 
Gini? (2003) 33.9 (
HDI (2007) 0.794 () (73rd)
നാണയം Tenge () (KZT)
സമയമേഖല West/East (UTC+5/+6)
 -  Summer (DST) not observed (UTC+5/+6)
ഇന്റര്‍നെറ്റ് സൂചിക .kz
ഫോണ്‍ കോഡ് +7
1 The state language.
2 The language of interethnic communication.

വടക്കന്‍, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാന്‍ (Kazakh: Қазақстан, ക്വസാക്സ്ഥാന്‍, IPA[qɑzɑqˈstɑn]; Russian: Казахстан, കസാഖ്സ്ഥാന്‍, IPA[kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാന്‍. വിസ്തൃതിയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീര്‍ണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാള്‍ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയില്‍ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാള്‍ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പില്‍). റഷ്യ, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യന്‍ രാജ്യങ്ങളായ കിര്‍ഗ്ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, കാസ്പിയന്‍ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിര്‍ത്തികള്‍.

വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അര്‍ദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ല്‍ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ല്‍ 16,464,464 ആയിരുന്നത് 2006-ല്‍ 15,300,000 ആയി. [4] സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യന്‍ വംശജരും വോള്‍ഗന്‍ ജര്‍മ്മന്‍ വംശജരും ഖസാഖ്സ്ഥാന്‍ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആര്‍. ആയിരുന്ന ഖസാഖ്സ്ഥാന്‍ ഇന്ന് കോമണ്‍‌വെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.

അവലംബം

  1. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; CIA എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. National Statistics Agency of Kazakhstan
  3. 3.0 3.1 3.2 3.3 Kazakhstan. International Monetary Fund. ശേഖരിച്ചത് 2008-10-09.
  4. [1]

‍‍


This article is from Wikipedia. All text is available under the terms of the GNU Free Documentation License.