ജിബൂട്ടി (Djibouti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയല്‍രാജ്യങ്ങള്‍. ഏഷ്യയെയും ആഫ്രിക്കയെയും വേര്‍തിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയില്‍ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റര്‍ ദൂരമേയുള്ളു.
ഭൂമിശാസ്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.