സി.എ.ആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുഡാനോ-ഗിനിയന്‍ സാവന്നാകള്‍ ആണ്. വടക്ക് ഒരു സഹോലോ-സുഡാനീസ് മേഖലയും തെക്ക് ഒരു ഭൂമദ്ധ്യരേഖാ വനമേഖലയും ഉണ്ട്. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉബാങ്ങി നദിയുടെ തടങ്ങളിലാണ്. ഉബാങ്ങി നദി കോംഗോ നദിയിലേക്ക് ഒഴുകുന്നു. ബാക്കി മൂന്നിലൊന്ന് ഭാഗം ശാരി നദിയുടെ തടത്തിലാണ്. ശാരി നദി ഛാഡ് തടാകത്തിലേക്ക് ഒഴുകുന്നു.
ഭൂമിശാസ്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.