മൗറീഷ്യസ്

Article on other languages:

del.icio.us del.icio.us
Digg Digg
Furl Furl
Reddit Reddit
Rojo Rojo
Add to OnlyWire


റിപബ്ലിക് ഓഫ് മൗറീഷ്യസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ഇന്ത്യന്‍ ഓഷ്യന്‍
ദേശീയ ഗാനം: മദര്‍ലാന്‍ഡ്...
തലസ്ഥാനം പോര്‍ട്ട് ലൂയിസ്
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവണ്‍മന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
അനിരുദ് ജഗന്നാഥ്
നവീന്‍‌ചന്ദ്ര രാംഗുലാം
സ്വാതന്ത്ര്യം മാര്‍ച്ച് 12, 1968
വിസ്തീര്‍ണ്ണം
 
2,040ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
12,45,000(2005)
603/ച.കി.മീ
നാണയം മൗറീഷ്യന്‍ റുപീ (MUR)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+4
ഇന്റര്‍നെറ്റ്‌ സൂചിക .mu
ടെലിഫോണ്‍ കോഡ്‌ +230

മൗറീഷ്യസ് ഇന്ത്യന്‍ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ്. ആഫ്രിക്കന്‍ വന്‍‌കരയില്‍പ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കന്‍ വന്‍‌കരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കര്‍ മൗറീഷ്യസിന് 900 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

ഇന്ത്യന്‍ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ഹിന്ദുമത വിശ്വാസികളുമാണ്.

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%97%E0%B4%B1%E0%B5%80%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്

This article is from Wikipedia. All text is available under the terms of the GNU Free Documentation License.